നിശ്ശബ്ദതയിലൂടെ സംവദിക്കുന്ന സ്ത്രീകൾ

ഫിലിപ്പെ ഗ്വെറേറോയുടെ ഒസ്കുറോ അനിമൽ എന്ന കൊളംബിയൻ സ്വാനിഷ് സിനിമയുടെ ആസ്വാദനം

സ്ത്രീകൾക്ക് ശബ്ദം നിഷേധിക്കുന്ന സാമൂഹ്യവ്യവസ്ഥയെ അടയാളപ്പെടുത്തുകയും ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ അവരെ നിർബ്ബന്ധിതരാക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച ചോദ്യങ്ങളുയർത്തുകയും ചെയ്യുന്നു.