സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

വിസ്മയത്തിന്റെ ലോകം, ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രസക്തി
ഗതാനുഗതികത്വവും യാഥാസ്ഥിതികത്വവും
ന്യൂട്ടനും ആപ്പിളും

ക്രിയാത്മകസംവാദങ്ങൾ -ഖുർആന്റെ പരികൽപനകൾ
ഒന്ന്) ഖൗലുൻ ലയ്യിൻ (സൗമ്യമായ സംസാരം gentle speech).
രണ്ട്) ജിദാലുൻ അഹ്‌സൻ (ക്രിയാത്മകമായ സംവാദം (creative discussion)

മതസംവാദങ്ങളുടെ പ്രശ്നങ്ങൾ
പൌരോഹിത്യം, ആത്മീയത, മതതീവ്രത
റഹ്ബാനിയയും റുഹ്ബാനിയയും

സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്

സംവാദത്തിന്റെ ഇസ്ലാമികപ്രതലം
ഇമാം ഗസാലിയുടെ സംവാദചിന്തകൾ
മുനാളറയും മുജാദലയും മുകാബറയും

കേവല വാചാടോപങ്ങൾ അഥവാ കോഴിപ്പോര് സംവാദങ്ങൾ
വാചാടോപങ്ങൾക്കുള്ള ഉദാഹരണങ്ങൾ
ചിനുവ അചേബേയുടെ ആമസൂത്രം
തോമസ് ഹക്‌സ്‌ലിയും സാമുവൽ വിൽബർഫോഴ്സും
പ്രത്യുൽപന്നമതിത്വം അഥവാ promptitude

സംവാദത്തിന്റെ തത്വശാസ്ത്രം -രണ്ട്

ഹൊനെ ദെകാർത്തും (Rene Descartes) കാർട്ടീസിയൻ യുക്തിവാദവും
വിശകലനത്തിന്റെ നാല് നിയമങ്ങൾ
പ്രതിവാദം, നിരാകരണം, സംശയം -ചിന്ത -Cogito Ergo Sum/ I think, therefore I am

ദൈവം എന്ന ആശയത്തിന്റെ ഉൽപത്തിയും യുക്തിയും
Argument from the origin of the idea of God

ഗൌതമനും സംവാദവും (ന്യായദർശനം)
സംവാദത്തിന്റെ ഘടകങ്ങൾ ഗൌതമസൂത്രങ്ങളിൽ
വാദവും വിതണ്ഡവാദവും

സംവാദത്തിന്റെ തത്വശാസ്ത്രം ഒന്ന്

സംവാദത്തിന്റെ ചരിത്രവും തത്വശാസ്ത്രവും
സമീപനങ്ങളും രീതിശാസ്ത്രങ്ങളും
മെസപൊട്ടേമിയൻ-സുമേറിയൻ വാദപ്രതിവാദങ്ങളുടെ ചരിത്രം, വേദോപനിഷത്തുകളും സംവാദവും, മഹാഭാരതത്തിലെ യക്ഷപ്രശ്നം, യാജ്ഞവൽക്യസംവാദങ്ങൾ, ഉപനിഷത്തുകൾ, ബുദ്ധസംവാദങ്ങൾ, മിളിന്ദപ്രശ്നം, സംവാദങ്ങൾ- ബൈബിളിലും ഖുർആനിലും…

സോക്രട്ടീസ് മുതൽ ദെകാർത് വരെ, സോഫിസ്റ്റുകൾ, സോക്രട്ടീസിന്റെ സംവാദരീതി, മെഥേഡ് ഒഫ് എലങ്കസ് അഥവാ എലങ്റ്റിക് മെഥേഡ്, തർക്കശാസ്ത്രപരമായ പ്രതിവാദങ്ങൾ