“പരസ്പരാദരവിലേക്കുള്ള ആരോഹണബോധവും അവജ്ഞയിൽ നിന്നുള്ള അവരോഹണബോധവും സ്വായത്തമാക്കുകയും ദയാര്‍ദ്രമായ ഒരു സമൂഹത്തിന്റെ നിര്‍മിതിയിൽ അലിഞ്ഞുചേരുകയും ചെയ്യുന്ന സമൂഹത്തെ നൈതികസമൂഹം എന്ന് വിളിക്കാം” -ഡോ. ബി.ആർ അംബേദ്കർ
ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം എട്ടാം ഭാഗം
ഡോ. ഭീംറാവ് റാംജി അംബേദ്കർ എന്ന പോരാളി
# മഹർ സമുദായം
-പേഷ്വാമാർക്ക് മുമ്പും ശേഷവും
-നാമദേവ്, ചോഖമേല, സൊയാരബായി, മർമമേല, നിർമല…
# ഛത്രപതി ഷാഹുവിന്റെ പരിഷ്കരണങ്ങൾ
# ബാബാ സാഹെബ്
-ചിന്തയും സമരവും
-ബഹിഷ്കൃത് ഹിതകാരിണി സഭ
-മൂകനായകും ബഹിഷ്കൃത ഭാരതും
-വഴിക്കും ജലത്തിനും വേണ്ടിയുള്ള പോരാട്ടം
-ജാതീയതയോടുള്ള യുദ്ധം, മനുസ്മൃതി ദഹൻ
# പൂനാ പാക്ട്
-പ്രാദേശിക നിയമനിർമാണ സഭകളിലെ പ്രത്യേക ഇലക്ടറേറ്റുകൾ
-ഗാന്ധിയും അംബേദ്കറും
# ആരായിരുന്നു ശൂദ്രർ?
-ആര്യാധിനിവേശം കെട്ടുകഥയോ?
-മൌലികശൂദ്രരും ഇതര ശൂദ്രസമുദായങ്ങളും
-ശൂദ്ര-ബ്രാഹ്മണ സംഘർഷങ്ങൾ