അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന ചിത്രത്തെ മുൻനിർത്തി ആഗോളവൽക്കരണത്തെയും നിയോ ലിബറൽ നയങ്ങളെയും സംബന്ധിച്ച പഠനം
ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
വിക്ടിം ബ്ലേമിങ് സിദ്ധാന്തവും അടിച്ചമർത്തലും
സാംസ്കാരികമായ വേരുകൾ
“ആഗോളവല്ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. ‘കരുണയുള്ളത്’ എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നു”.