മി. ബെര്‍മാന്റെ മാസ്റ്റർപീസ്

പെരുമഴയുള്ള ആ രാത്രിയിലാണ് മി ബെർമാൻ തന്റെ മാസ്റ്റർപീസ് രചിച്ചത്.
കലയെയും കലാകാരന്റെ ധർമത്തെയും സംബന്ധിച്ച് മഹത്തായ അവബോധം പകരുന്ന ഒന്നായിരുന്നു അത്.

ജീവിതത്തിലേക്കുണർത്തുന്ന കല
പ്രതീക്ഷയിലേക്ക് നയിക്കപ്പെടുന്ന വ്യക്തികളും സമൂഹവും

ഓ ഹെൻറിയുടെ അവസാനത്തെ ഇല എന്ന കഥയുടെ ഒരാസ്വാദനം

അനിമൽ ഫാം

ദേശീയതയെപ്പറ്റി -അഞ്ചാം ഭാഗം

ദേശീയതാ വിമർശം -ജോർജ് ഓർവെലിന്റെ സംഭാവനകൾ
അധികാരം, സമൂഹം, ദേശീയത
ദേശീയത എന്ന പവർ യൂനിറ്റ്
ദേശം എന്ന അതിരും മാനദണ്ഡവും
The lunatic modern habit അഥവാ ദേശീയത എന്ന ഭ്രാന്ത്
ദേശീയവികാരങ്ങളും മാനുഷിക മൂല്യങ്ങളും
നാസി ഭക്തരും റൂസോഫിലുകളും

INGSOC -അധികാരത്തിന്റെ ഭാഷയും ഓർവെലിന്റെ ന്യൂസ്പീക്കും
(thoughtcrime, blackwhite etc..)
ക്രിയാത്മകദേശീയത, ഗമിതദേശീയത, നിഷേധാത്മകദേശീയത (ദേശീയതയുടെ മൂന്ന് ഭാവങ്ങൾ)
“All animals are equal, but some animals are more equal than others” -Animal Farm
“Big brother is watching you” -1984

ദേശീയത എന്ന വിഗ്രഹം

ദേശീയതയെപ്പറ്റി -നാലാം ഭാഗം
ദേശീയതാ വിമർശങ്ങൾ
ഇഖ്ബാലിന്റെയും മാർടിൻ ലൂഥർ കിങ്ങിന്റെയും നിലപാടുകൾ

ദേശസ്നേഹവും ദേശീയതയും തമ്മിലുള്ള വിഭജനം -ഇഖ്ബാലിന്റെ കവിതകളിലും ചിന്തകളിലും
തരാന-എ-ഹിന്ദും തരാന-എ-മില്ലിയും
അപകോളനീകരണത്തിന്റെ രാഷ്ട്രീയവും മുസ്ലിം ദേശം എന്ന സങ്കൽപവും
ഇഖ്ബാലിന്റെ മുസ്ലിം ദേശസങ്കൽപവും പാകിസ്താൻ വാദവും
ദേശീയതാവാദത്തോടുള്ള ഇഖ്ബാലിന്റെ വിമർശങ്ങൾ

ആധുനികതയിൽ ഉപാസിക്കപ്പെടുന്ന വ്യാജദൈവങ്ങളെപ്പറ്റി മാർടിൻ ലൂഥർ കിങ് ജൂനിയർ
ക്ഷണികദൈവങ്ങളും നിത്യദൈവവും
ദേശീയതയുടെ അനന്തരഫലങ്ങൾ -യുദ്ധങ്ങൾ
“വംശീയമുൻവിധികളുടെ വ്യാജദൈവമോ അതോ ഭൂമുഖത്ത് വസിക്കാൻ ഒരേയൊരു തുള്ളി രക്തത്താൽ സകല മനുഷ്യരെയും സൃഷ്ടിച്ച സത്യദൈവമോ?”

കുപ്പിച്ചില്ലും വജ്രക്കല്ലും

ദേശീയതയെപ്പറ്റി -മൂന്നാം ഭാഗം
ലിബറൽ നാഷനലിസം അഥവാ സിവിക് നാഷനലിസം
തിരസ്കരണ (exclusive) സമീപനങ്ങൾ
ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ദേശീയതാവാദവും ഹിന്ദു-മുസ്ലിം സംഘർഷങ്ങളും

വന്ദേമാതരത്തിലെ ദേശീയത
വന്ദേമാതരം -മുസ്ലിം പ്രശ്നങ്ങൾ
ബങ്കിം ചന്ദ്രയുടെ മതവും ദേശസ്നേഹവും
ആക്രാമക ദേശീയതാ വാദം
ഏകപക്ഷീയദേശീയതയും വൈവിധ്യങ്ങളും
ദുർഗേശനന്ദിനി മുതൽ സീതാറാം വരെ- ബങ്കിം ചന്ദ്രയുടെ ചരിത്രവായനകൾ

രബീന്ദ്രനാഥ ടാഗോറിന്റെ ദേശീയതാ വിമർശങ്ങൾ
Ardent anti-nationalist
“രത്‌നങ്ങളുടെ വില നല്‍കി ചില്ലുകഷ്ണങ്ങൾ വാങ്ങുന്നതിന് സമമായിരിക്കും ദേശീയതയിൽ അഭയമന്വേഷിക്കൽ”
ഇന്ത്യ എന്ന ശരിയും തെറ്റും- ടാഗോറിന്റെ വീക്ഷണത്തിൽ

ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)

തിംബുക്തു- അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമയും മാലിയിലെ സായുധ ഇസ്ലാമിസ്റ്റുകളുടെ അധിനിവേശവും -രണ്ടാം ഭാഗം

നിരോധവും ശിക്ഷാവിധികളുമായി ശരീഅത്തിനെ കാണുന്നവർ
മുഖമറകളും കൈയുറകളും
വിചാരണകൾ
ചമ്മട്ടിയും കല്ലേറും കൊലമരങ്ങളും

നാടോടിയായ ഇടയനും സ്ഥലവാസിയായ മീൻപിടിത്തക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ
വൈവിധ്യവും ഗോത്രീയതയും

വെടിയേറ്റ മരപ്പാവകൾ (തിംബുക്തു -ഒന്ന്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ തിംബുക്തു എന്ന സിനിമയെ മുൻനിർത്തി മതഭീകരവാദത്തെക്കുറിച്ച വിശകലനങ്ങൾ

മാലിയിലെ ജനത, ഗോത്രങ്ങൾ, ഗോത്രീയമായ സംഘർഷങ്ങളും സഹവർത്തിത്വവും
ഗോത്രദേശീയത, തുവാരെഗ് കലാപം, തീവ്ര-സായുധ ഇസ്ലാമിസ്റ്റുകളുടെ രംഗപ്രവേശം
അൻസാറുദ്ദീൻ, അൽഖാഇദ

മതവും മദവും തമ്മിലുള്ള അന്തരം- സായുധ തീവ്രവാദികളും തിംബുക്തുവിലെ പ്രാദേശിക പള്ളി ഇമാമും തമ്മിലുള്ള സംവാദം
മതം, സാംസ്കാരിക വൈവിധ്യങ്ങൾ… -സിസ്സാക്കോ സിനിമകളുടെ സമീപനം

കൊലയറകളും ചോരപ്പാടങ്ങളും

ദേശീയതയെപ്പറ്റി -രണ്ടാം ഭാഗം

ദേശീയതയുടെ വികാസം യൂറോപ്പിൽ
നവോത്ഥാനവും ഫ്രഞ്ച് വിപ്ലവവും ദേശീയതയും
റുഡ്‌യാഡ് കിപ്ലിങ്ങും വെളുത്തവന്റെ ഭാരവും
അമേരിക്കൻ സ്വാതന്ത്ര്യസമരം, പുത്തൻ ദേശീയബോധം, മാനിഫെസ്റ്റ് ഡെസ്റ്റിനി
മാനിഫെസ്റ്റ് ഡെസ്റ്റിനി -ഇതരർക്ക് നേരെയുള്ള അതിക്രമങ്ങൾ ന്യായീകരിക്കപ്പെടുന്നു

ലെയ്ബൻസ്റോമും നാസിസവും
ഹിറ്റ്‌ലറുടെ കൊലയറകളും പോൾ പോട്ടിന്റെ ചോരപ്പാടങ്ങളും
വംശീയദേശീയത

സംവാദത്തിന്റെ തത്വശാസ്ത്രം -നാല്

വിസ്മയത്തിന്റെ ലോകം, ചോദ്യങ്ങളുടെയും അന്വേഷണങ്ങളുടെയും പ്രസക്തി
ഗതാനുഗതികത്വവും യാഥാസ്ഥിതികത്വവും
ന്യൂട്ടനും ആപ്പിളും

ക്രിയാത്മകസംവാദങ്ങൾ -ഖുർആന്റെ പരികൽപനകൾ
ഒന്ന്) ഖൗലുൻ ലയ്യിൻ (സൗമ്യമായ സംസാരം gentle speech).
രണ്ട്) ജിദാലുൻ അഹ്‌സൻ (ക്രിയാത്മകമായ സംവാദം (creative discussion)

മതസംവാദങ്ങളുടെ പ്രശ്നങ്ങൾ
പൌരോഹിത്യം, ആത്മീയത, മതതീവ്രത
റഹ്ബാനിയയും റുഹ്ബാനിയയും

ദേശാതിർത്തികൾക്കുള്ളിൽ മനുഷ്യൻ

ദേശീയതയെക്കുറിച്ച പഠനം -ഒന്നാം ഭാഗം
ദേശീയത -ചില ഉദ്ധരണികൾ

സ്വഗൃഹസ്നേഹവും സംഘബോധവും
കൂട്ടായ്മയും അസ്വബിയയും
ദേശസ്നേഹവും ദേശീയമായ സ്വത്വവും ആദർശമായി മാറുമ്പോൾ

ദേശീയതയുടെ നിഷേധാത്മകവശങ്ങളും നിഷേധാത്മകദേശീയതയും
നവദേശീയതയും ഡൊണാൾഡ് ട്രംപും
സ്ഥലപരമായ നിർണയങ്ങൾ, ഇതരദേശീയ സ്വത്വങ്ങൾ
ദേശസ്വത്വത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നവർ

“നിങ്ങൾ അവിടെ ജനിച്ചു എന്ന ഒരൊറ്റക്കാരണത്താൽ ഒരു ദേശം ഏറ്റവും മഹത്തരമാകുന്ന ഒരു ബോധമാണ് ദേശീയത”.
___ ജോർജ് ബർനാർഡ് ഷാ

സംവാദത്തിന്റെ തത്വശാസ്ത്രം -മൂന്ന്

സംവാദത്തിന്റെ ഇസ്ലാമികപ്രതലം
ഇമാം ഗസാലിയുടെ സംവാദചിന്തകൾ
മുനാളറയും മുജാദലയും മുകാബറയും

കേവല വാചാടോപങ്ങൾ അഥവാ കോഴിപ്പോര് സംവാദങ്ങൾ
വാചാടോപങ്ങൾക്കുള്ള ഉദാഹരണങ്ങൾ
ചിനുവ അചേബേയുടെ ആമസൂത്രം
തോമസ് ഹക്‌സ്‌ലിയും സാമുവൽ വിൽബർഫോഴ്സും
പ്രത്യുൽപന്നമതിത്വം അഥവാ promptitude