ഒരേ ഒരു ജാതി, ഒരേ ഒരു മതം, ഒരേ ഒരു കടവുള്‍

ജാതീയതയും കേരള നവോത്ഥാനവും

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം ആറാം ഭാഗം

# ജാതിവ്യവസ്ഥ ദക്ഷിണേന്ത്യയിൽ
# ജാതീയതയും കേരളവും
# കേരളത്തിലെ ജാതികൾ

# അയ്യാ വൈകുണ്ഠരും അയ്യാ വഴിയും
-സമത്വസമാജം
-ഊഴിയവഴിയും ചെറുത്തുനിൽപിന്റെ വിത്തുകളും
-സഹപന്തിഭോജനം

# തൈക്കാട് അയ്യാ സ്വാമികൾ
-പാണ്ടിപ്പറയന്റെ പന്തിഭോജനങ്ങൾ
‘ഇന്ത ഉലകത്തിലേ ഒരേ ഒരു ജാതി താൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ.’

# ചട്ടമ്പി സ്വാമികൾ
-ജ്ഞാനപ്രജാഗരം, സഹൃദയസമാജം -സുഹൃദ് സംഘങ്ങൾ
-അധഃസ്ഥിതരുടെ അവകാശങ്ങൾ

ഒരു ഉത്കൃഷ്ട ഭാരതീയ പാക(ഠ)ശാല

ജിയോ ബേബിയുടെ, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ ആസ്വാദനം

# നമ്മുടെ വീടകങ്ങളിലും അടുക്കളകളിലും സംഭവിക്കുന്നത്
# കുടുംബവും പെണ്ണും
# ആചാരങ്ങളും സ്ത്രീയും
# ആർത്തവാശുദ്ധികൾ

# ശക്തിസ്വരൂപിണിയായ ദേവിയും സന്നിധാനങ്ങളും
# വ്യത്യസ്ത സമുദായങ്ങൾ -സ്ത്രീയുടെ കർതൃത്വവും പ്രാതിനിധ്യവും

ദ്രാവിഡം

ജാതീയതയും ബ്രാഹ്മണിസവും -തമിഴകത്തിന്റെ പ്രതിരോധങ്ങൾ

ജാതിയെയും ജാതിവിരുദ്ധ സമരങ്ങളെയും കുറിച്ച പഠനം അഞ്ചാം ഭാഗം

കവിതയും കലാപവും -ഭാരതിയാരുടെ പോരാട്ടങ്ങൾ
തന്തൈ പെരിയാർ എന്ന വിപ്ലവം
-മദ്രാസ് നോൺ-ബ്രാഹ്മിൻ അസോസിയേഷൻ മുതൽ ജസ്റ്റിസ് പാർട്ടി വരെ
-ജസ്റ്റിസ് പാർട്ടിയും പെരിയാറും
-സ്വാഭിമാന പ്രസ്ഥാനം
-ബ്രാഹ്മണ്യ വിരുദ്ധതയും ബ്രാഹ്മണ വിരുദ്ധതയും
-ഇ.വി രാമസാമിയും അണ്ണാദുരൈയും
-ദ്രാവിഡർ കഴകം, ദ്രാവിഡ മുന്നേറ്റ്ര കഴകം
-ദ്രാവിഡ രാഷ്ട്രീയം -വഴിത്തിരിവുകൾ

തമിഴ് നാട് -ഇന്നും നിലനിൽക്കുന്ന ജാതീയത

ദലിതം

ജാതിയും ജാതിവിരുദ്ധസമരങ്ങളും പരമ്പരയിലെ നാലാം ലേഖനം

മാനവധർമസഭയും പരമഹംസമണ്ഡലിയും
മേത്താജി ദുർഗാറാമിന്റെയും ദാദോബാ പാണ്ഡുരംഗിന്റെയും ദൈവശാസ്ത്ര ചിന്തകൾ
ലോകഹിതവാദി ദേശ്മുഖും ഗോപാൽ ഗണേഷ് അഗാർകറും
ആര്യസമാജും ദയാനന്ദസരസ്വതിയും

ജ്യോതിറാവു ഫൂലെയുടെ സമരങ്ങൾ
സത്യശോധകസമാജ്
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
അടിമത്തം (ഗുലംഗിരി) -ഫൂലെയുടെ പുസ്തകം

ലിംഗായതവും ബ്രഹ്മധർമവും

ജാതിയും ജാതിവിരുദ്ധസമരങ്ങളും -മൂന്നാം ഭാഗം

അംബേദ്കറിന് മുമ്പുള്ള ചില സാമൂഹ്യ, മത നവോത്ഥാന സംരംഭങ്ങൾ
മതപരിഷ്കരണവും ജാതിനിർമൂലനവും

ഭക്തിപ്രസ്ഥാനം
ബസവരാജനും ലിംഗായത്തും
ബസവണ്ണയുടെ ദർശനങ്ങൾ
ബസവണ്ണയുടെ കലാപം
മധ്യവർത്തിയോ പുരോഹിതനോ ഇല്ലാത്ത ഉപാസന
അധ്വാനത്തിന്റെ പ്രാധാന്യം

റാം മോഹൻ റോയിയും ബ്രഹ്മൊസമാജും
അനാചാരങ്ങളുടെ മനുഷ്യവിരുദ്ധത -സതി
റാം മോഹൻ റോയിയുടെ ദർശനം -ഏകദൈവത്വം

ഒരു സാർവലൌകിക മതത്തെക്കുറിച്ച ആശയങ്ങൾ

തത്ത്വമസി

ജാതിയും ജാതിവിരുദ്ധസമരങ്ങളും -രണ്ടാം ഭാഗം

ഇന്ത്യൻ പശ്ചാത്തലത്തിൽ ജാതിശ്രേണിയുടെ രൂപപ്പെടൽ
വരേണ്യരുടെ അവകാശവാദങ്ങൾ

ഗാന്ധിയുടെയും അംബേദ്കറുടെയും വിശകലനങ്ങൾ -ജാതി നിർമൂലനവും അയിത്തോച്ചാടനവും
-ഹിന്ദുമതം- ഗാന്ധിയുടെയും അംബേദ്കറുടെയും നിലപാടുകൾ
-ജാതി ഒരു സാമൂഹ്യവ്യവസ്ഥ എന്ന നിലക്ക്
-ജാതി ഒരു ചൂഷക വ്യവസ്ഥ എന്ന നിലക്ക്

ബുദ്ധന്റെയും ജൈനന്റെയും കലാപങ്ങൾ
ജ്ഞാനത്തിന്റെ അവകാശികൾ

ഉപനിഷത്തുകൾ -ജാതിവിവേചനത്തിനും അനുഷ്ഠാനാധിപത്യത്തിനുമെതിരെ
ജൈമിനിയുടെയും ബാദരായണന്റെയും ദർശനങ്ങൾ
ശങ്കരാചാര്യർ എന്ന ജാതിവാദി

‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ഒരു പെണ്ണിനെ നേതൃത്വം ഏൽപിച്ച ജനത വിജയിക്കുകയില്ല

പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഈ വചനത്തിന്റെ പൊരുളെന്താണ്?
സത്യത്തിൽ അങ്ങനെയൊരു നബിവചനമുണ്ടോ?

സ്ത്രീയുടെ നേതൃപദവിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാടെന്ത്?

-ഒരന്വേഷണം

ജാതിയുടെ ജാതകം

ഇന്ത്യൻ സമൂഹത്തെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുള്ള, ജാതി എന്ന മനുഷ്യവിരുദ്ധതയെയും അതിനെതിരായി നിലകൊണ്ട പ്രസ്ഥാനങ്ങളെയും ചിന്തകളെയും സംബന്ധിച്ച പഠനം -ഒന്നാം ഭാഗം.

ഇന്ത്യയിലെ സാമൂഹിക സംവർഗങ്ങളെക്കുറിച്ച പഠനമാണ് ഈ ഭാഗത്ത്. വർണം, ജാതി, അധമരും ശ്രേഷ്ഠരും എന്നീ ഭാഗങ്ങൾ.
ആദിമനിവാസികളിലെ കുല ജീവിത സമ്പ്രദായവും കുല നിയമങ്ങളും തൊട്ട് വർണാശ്രമധർമത്തിന്റെ പ്രയോഗങ്ങൾ വരെ ഇതിൽ പരാമർശിക്കപ്പെടുന്നു.

ഏകാത്മകം

ദേശീയതയെപ്പറ്റി -ആറാം ഭാഗം (അവസാനം)

മതം, ധാർമികത, ദേശീയത, ഇസ്ലാം -അബുൽ അഅ്‌ലാ മൌദൂദിയുടെ നിരീക്ഷണങ്ങൾ
ദേശീയതയുടെ ആരംഭദശ -പേപ്പസി, റോമാ സാമ്രാജ്യം
ഓരോ ജനതയും അവരുടെ ദേശങ്ങളുടെയും വികാരങ്ങളുടെയും ഉടമകളാണെന്ന ചിന്ത

“മറ്റ് ജനങ്ങളോടുള്ള അസൂയ, വെറുപ്പ്, വിദ്വേഷം തുടങ്ങിയവ ഉൾച്ചേരാത്ത സ്വജനഗുണകാംക്ഷ, സ്വദേശസ്‌നേഹം തുടങ്ങിയവയെ മൗദൂദി അംഗീകരിക്കുന്നു. ദേശീയ സ്വാതന്ത്ര്യം എന്ന വികാരത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഒരിക്കലും ഒരു ജനതക്ക് മേൽ മറ്റൊരു ജനതയുടെ ആധിപത്യം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. അതിനാൽ സ്വയം ഭരണം, സ്വയം നിർണയം തുടങ്ങിയവയെല്ലാം വ്യക്തികളുടെയും സമൂഹങ്ങളുടെയും ജന്മാവകാശം തന്നെയാകുന്നു.
എന്നാൽ, അതല്ല ദേശീയത അഥവാ ദേശീയതാവാദം. ദേശീയ സ്വാർത്ഥം എന്നതിന്റെ മറ്റൊരു പേരെന്നല്ലാതെ അതിന് താത്വികമായ യാതൊരടിത്തറയുമില്ല തന്നെ.”

മനുഷ്യന്റെ ഉൽപത്തി, വികാസം -ഖുർആന്റെ ചരിത്രദർശനം
നഫ്സ് -വ്യക്തിയും സമൂഹവും
വൈവിധ്യങ്ങളും ഏകാത്മകതയും

“നിങ്ങൾ ഭൂമിക്ക് പുറത്ത് നിന്ന്, ബഹിരാകാശത്ത് നിന്ന് ഭൂമിയെ നോക്കുക. ദേശീയമായ അതിരുകളൊന്നും വ്യക്തമാവില്ല നിങ്ങൾക്ക്. നക്ഷത്രങ്ങളുടെ കോട്ടകൊത്തളങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന അസ്പഷ്ടമായ പ്രകാശബിന്ദുവായി, അതിലോലമായൊരു ചന്ദ്രക്കല പോലെ നമ്മുടെ ഗ്രഹത്തെ, ഭൂമിയെ കണ്ടു കഴിഞ്ഞാൽ, പിന്നെ നിങ്ങൾക്ക് വംശീയമോ മതപരമോ ദേശീയമോ ആയ ഷോവനിസങ്ങളെ നിലനിർത്തുക എന്നത് അത്യധികം ബുദ്ധിമുട്ടായിരിക്കും.”
___ കാൾ സാഗൻ

അത്യസാധാരാണമായ ഒരു കഥ

ഒ ഹെൻറിയുടെ എ സ്ട്രെയിഞ്ച് സ്റ്റോറി എന്ന കഥയുടെ വായന

ഒ ഹെൻറിക്കഥകൾ:
ബന്ധങ്ങളുടെ ഉൾക്കൂറ്റുറപ്പ്,
തലമുറകളിലേക്ക് നീളുന്ന, കാലത്തെ അതിജയിക്കുന്ന സ്നേഹത്തിൻ്റെ നൂലിഴ

ഒ ഹെൻറിയുടെ ജീവിതം, പലായനവും പ്രവാസവും
ഹോണ്ടുറാസ്, ബനാന റിപബ്ലിക്
ജീവിതവും കഥയും