ലിംഗായതവും ബ്രഹ്മധർമവും

ജാതിയും ജാതിവിരുദ്ധസമരങ്ങളും -മൂന്നാം ഭാഗം

അംബേദ്കറിന് മുമ്പുള്ള ചില സാമൂഹ്യ, മത നവോത്ഥാന സംരംഭങ്ങൾ
മതപരിഷ്കരണവും ജാതിനിർമൂലനവും

ഭക്തിപ്രസ്ഥാനം
ബസവരാജനും ലിംഗായത്തും
ബസവണ്ണയുടെ ദർശനങ്ങൾ
ബസവണ്ണയുടെ കലാപം
മധ്യവർത്തിയോ പുരോഹിതനോ ഇല്ലാത്ത ഉപാസന
അധ്വാനത്തിന്റെ പ്രാധാന്യം

റാം മോഹൻ റോയിയും ബ്രഹ്മൊസമാജും
അനാചാരങ്ങളുടെ മനുഷ്യവിരുദ്ധത -സതി
റാം മോഹൻ റോയിയുടെ ദർശനം -ഏകദൈവത്വം

ഒരു സാർവലൌകിക മതത്തെക്കുറിച്ച ആശയങ്ങൾ

തത്ത്വമസി

ജാതിയും ജാതിവിരുദ്ധസമരങ്ങളും -രണ്ടാം ഭാഗം

ഇന്ത്യൻ പശ്ചാത്തലത്തിൽ ജാതിശ്രേണിയുടെ രൂപപ്പെടൽ
വരേണ്യരുടെ അവകാശവാദങ്ങൾ

ഗാന്ധിയുടെയും അംബേദ്കറുടെയും വിശകലനങ്ങൾ -ജാതി നിർമൂലനവും അയിത്തോച്ചാടനവും
-ഹിന്ദുമതം- ഗാന്ധിയുടെയും അംബേദ്കറുടെയും നിലപാടുകൾ
-ജാതി ഒരു സാമൂഹ്യവ്യവസ്ഥ എന്ന നിലക്ക്
-ജാതി ഒരു ചൂഷക വ്യവസ്ഥ എന്ന നിലക്ക്

ബുദ്ധന്റെയും ജൈനന്റെയും കലാപങ്ങൾ
ജ്ഞാനത്തിന്റെ അവകാശികൾ

ഉപനിഷത്തുകൾ -ജാതിവിവേചനത്തിനും അനുഷ്ഠാനാധിപത്യത്തിനുമെതിരെ
ജൈമിനിയുടെയും ബാദരായണന്റെയും ദർശനങ്ങൾ
ശങ്കരാചാര്യർ എന്ന ജാതിവാദി

‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല

ഒരു പെണ്ണിനെ നേതൃത്വം ഏൽപിച്ച ജനത വിജയിക്കുകയില്ല

പ്രവാചകനിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഈ വചനത്തിന്റെ പൊരുളെന്താണ്?
സത്യത്തിൽ അങ്ങനെയൊരു നബിവചനമുണ്ടോ?

സ്ത്രീയുടെ നേതൃപദവിയുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ നിലപാടെന്ത്?

-ഒരന്വേഷണം

ജാതിയുടെ ജാതകം

ഇന്ത്യൻ സമൂഹത്തെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുള്ള, ജാതി എന്ന മനുഷ്യവിരുദ്ധതയെയും അതിനെതിരായി നിലകൊണ്ട പ്രസ്ഥാനങ്ങളെയും ചിന്തകളെയും സംബന്ധിച്ച പഠനം -ഒന്നാം ഭാഗം.

ഇന്ത്യയിലെ സാമൂഹിക സംവർഗങ്ങളെക്കുറിച്ച പഠനമാണ് ഈ ഭാഗത്ത്. വർണം, ജാതി, അധമരും ശ്രേഷ്ഠരും എന്നീ ഭാഗങ്ങൾ.
ആദിമനിവാസികളിലെ കുല ജീവിത സമ്പ്രദായവും കുല നിയമങ്ങളും തൊട്ട് വർണാശ്രമധർമത്തിന്റെ പ്രയോഗങ്ങൾ വരെ ഇതിൽ പരാമർശിക്കപ്പെടുന്നു.

ചിതറിത്തെറിച്ച തലച്ചോറ് (തിംബുക്തു -രണ്ട്)

തിംബുക്തു- അബ്ദറഹ്മാൻ സിസ്സാക്കോയുടെ സിനിമയും മാലിയിലെ സായുധ ഇസ്ലാമിസ്റ്റുകളുടെ അധിനിവേശവും -രണ്ടാം ഭാഗം

നിരോധവും ശിക്ഷാവിധികളുമായി ശരീഅത്തിനെ കാണുന്നവർ
മുഖമറകളും കൈയുറകളും
വിചാരണകൾ
ചമ്മട്ടിയും കല്ലേറും കൊലമരങ്ങളും

നാടോടിയായ ഇടയനും സ്ഥലവാസിയായ മീൻപിടിത്തക്കാരനും തമ്മിലുള്ള പ്രശ്നങ്ങൾ
വൈവിധ്യവും ഗോത്രീയതയും

വെടിയേറ്റ മരപ്പാവകൾ (തിംബുക്തു -ഒന്ന്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ തിംബുക്തു എന്ന സിനിമയെ മുൻനിർത്തി മതഭീകരവാദത്തെക്കുറിച്ച വിശകലനങ്ങൾ

മാലിയിലെ ജനത, ഗോത്രങ്ങൾ, ഗോത്രീയമായ സംഘർഷങ്ങളും സഹവർത്തിത്വവും
ഗോത്രദേശീയത, തുവാരെഗ് കലാപം, തീവ്ര-സായുധ ഇസ്ലാമിസ്റ്റുകളുടെ രംഗപ്രവേശം
അൻസാറുദ്ദീൻ, അൽഖാഇദ

മതവും മദവും തമ്മിലുള്ള അന്തരം- സായുധ തീവ്രവാദികളും തിംബുക്തുവിലെ പ്രാദേശിക പള്ളി ഇമാമും തമ്മിലുള്ള സംവാദം
മതം, സാംസ്കാരിക വൈവിധ്യങ്ങൾ… -സിസ്സാക്കോ സിനിമകളുടെ സമീപനം

ആഫ്രിക്ക എന്ന ഇടം (ബമാക്കോ -മൂന്ന്)

ബമാക്കോ ആസ്വാദനം, ആഗോളവൽക്കരണത്തെക്കുറിച്ച പഠനം -മൂന്നാം ഭാഗം

ആഫ്രിക്കൻ സിനിമയും അബ്ദറഹ്മാൻ സിസ്സാക്കോയും
സിനിമയും പ്രതിരോധവും
സിസ്സാക്കോയുടെ സിനിമാശൈലി
സോഷ്യൽ റിയലിസം
വൈവിധ്യങ്ങളും പൊസിറ്റീവ് ഉടോപ്യകളും

യൂനിലാറ്ററലിസം, ഫിനാൻസ് കാപിറ്റലിസം, വോൾഫൊവിറ്റ്സ് ഡോക്ട്രൈൻ, ഇറാഖ് ആക്രമണം..
കമ്പോളത്തിന്റെ യുക്തിയും സാമ്രാജ്യത്വത്തിന്റെ ധർമനീതിയും
നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം

ആഗോളവൽക്കരണം ജീവിതത്തെ നിർവചിച്ചത് (ബമാക്കോ -രണ്ട്)

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന ചിത്രത്തെ മുൻനിർത്തി ആഗോളവൽക്കരണത്തെയും നിയോ ലിബറൽ നയങ്ങളെയും സംബന്ധിച്ച പഠനം

ഘടനാപരമായ ക്രമീകരണത്തിനെതിരായ കുറ്റപത്രങ്ങൾ
രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം
വിക്ടിം ബ്ലേമിങ് സിദ്ധാന്തവും അടിച്ചമർത്തലും
സാംസ്കാരികമായ വേരുകൾ

“ആഗോളവല്‍ക്കരണം തുറന്നിട്ടിരിക്കുന്നത് വെള്ളക്കാർക്ക് വേണ്ടിയുള്ള ഒരു ലോകമാണ്. അതൊരിക്കലും കറുത്തവർക്കുള്ളതല്ല. ‘കരുണയുള്ളത്’ എന്ന് തത്വത്തിൽ അവകാശപ്പെട്ടാൽ പോലും ഈ സ്വകാര്യവൽകൃത ലോകത്ത് ലോകബാങ്ക് അങ്ങേയറ്റം നിഷ്ഠുരമായിത്തീരുന്നു”.

ആഗോളവൽക്കരണം ജീവിതത്തെ നിർമിച്ചത് (ബമാക്കോ -ഒന്ന്)

നവമുതലാളിത്തവും ആഗോളവൽക്കരണവും ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഉണ്ടാക്കിയതെന്ത്?
ആഗോളവൽക്കരണം ജീവിതത്തോട് ചെയ്യുന്നതെന്ത്?

അബ്ദറഹ്മാൻ സിസ്സാക്കോവിന്റെ ബമാക്കോ എന്ന സിനിമയെ മുൻനിർത്തി ഒരന്വേഷണം, ചിത്രത്തിന്റെ ഒരാസ്വാദനവും

”ദാരിദ്ര്യം ആഫ്രിക്കയുടെ അടിസ്ഥാന സ്വഭാവ(key characteristic)മൊന്നുമല്ല”
”തന്റെ തന്നെ സമ്പന്നതയുടെ ഇരയാണ് യഥാര്‍ഥത്തിലവൾ”
”നാം ചർച്ച ചെയ്യേണ്ടത് ദാരിദ്ര്യത്തെപ്പറ്റിയല്ല, ദരിദ്രവൽക്കരണത്തെപ്പറ്റിയാണ്”

പ്രത്യയശാസ്ത്രവും നാസ്തികയുക്തിവാദവും

നാസ്തികയുക്തിവാദം എന്നത് ഒരു രീതിശാസ്ത്രമാണോ?
രീതിശാസ്ത്രം എന്നാൽ പ്രത്യയശാസ്ത്രനിരപേക്ഷമാണഓ?
പ്രപഞ്ചവും മനുഷ്യസമൂഹവും -പരിവർത്തനവും പുരോഗതിയും
പുരോഗമനത്തിന്റെ അടിത്തറ
സനാതനമൂല്യങ്ങൾ -ധാർമികമായ മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും
ശാസ്ത്രവും പ്രത്യയശാസ്ത്രവും
നാസ്തികയുക്തിവാദികളും ലിബറല്‍ ബൂര്‍ഷ്വാ യുക്തികളും